ഗവ. എൽ.പി.എസ്. മുക്കോലക്കൽ/അക്ഷരവൃക്ഷം/ ഒരേനിറം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരേനിറം

ലോക്ഡൗൺ നാളിൽ ഞാൻ വരച്ച
പൂക്കൾക്കെല്ലാം ഒരേനിറം
ചെടികൾക്കെല്ലാം ഒരേനിറം
മനുഷ്യർക്കെല്ലാം ഒരേനിറം
വീടുകൾക്കെല്ലാം ഒരേനിറം
മഴവില്ലിനും ഒരേനിറം
എന്റെ കയ്യിലുള്ളത് ഒരേ ഒരു നിറം
ആ നിറം തന്നെയെല്ലാചിത്രത്തിനും
പിണങ്ങല്ലേ നിങ്ങളെന്നോട്
ലോക്ഡൗൺ മാറുമ്പോൾ നിറങ്ങൾ വാങ്ങാം
എന്നിട്ടു നിങ്ങളെ ഞാൻ സുന്ദരരാക്കാം

വൈഗ .എസ് .ആർ
1 A ജി എൽ പി എസ് മുക്കോലയ്ക്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത