ജാഗ്രത


തുരത്തുവിൻ തുരത്തുവിൻ
കൊറോണയെ തുരത്തുവിൻ
തുരുത്തുവിൻ തുരത്തുവിൻ
കോവിഡിനെ തുരത്തുവിൻ
നിൽക്കരുത് നിൽക്കരുത്
കൂട്ടം കൂടി നിൽക്കരുത്
കഴുകുക കഴുകുക
കൈകൾ നന്നായി കഴുകുക
സൂക്ഷിക്കുക സൂക്ഷിക്കുക
ശരീരം നന്നായി സൂക്ഷിക്കുക
ഇറങ്ങരുത് ഇറങ്ങരുത്
പുറത്ത് ഇറങ്ങരുത്
പാലിക്കുക പാലിക്കുക
നിയമങ്ങൾ പാലിക്കുക
ഇറക്കരുത് ഇറക്കരുത്
വ്യാജവാർത്ത ഇറക്കരുത്

 

ആവണി ജി.എസ്
4 B ഗവ. എൽ.പി.എസ്. പൂവത്തൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത