ഗവ. എൽ.പി.എസ്. പൂവത്തൂർ/അക്ഷരവൃക്ഷം/കൊറോണ..........

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ..........

ഭയക്കണം ഭയക്കണം
ലോകമേ ഭയക്കണം
കൊറോണ എന്ന രോഗത്തെ
നമ്മളെല്ലാം ഭയക്കണം
ചൈനയിൽ വളർന്നു വന്ന്
ഇന്ത്യവരെ എത്തിയ
എതിർക്കണം എതിർക്കണം
കൊറോണയെ എതിർക്കണം.




 

അശ്വൻകൃഷ്ണ
2 B ഗവ. എൽ.പി.എസ്. പൂവത്തൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത