ഗവ. എൽ.പി.എസ്. പൂവത്തൂർ/അക്ഷരവൃക്ഷം/ഉയർത്തെഴുന്നേല്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഉയർത്തെഴുന്നേല്പ്


അധിർശനാം കൊലയാളി വരുന്നു .
                                 മഹാമാരിയായി ആർത്തലയ്ക്കുന്നു സാമൂഹിക അകലം കൊണ്ടാ - മഹാമാരിയെ തടുക്കാം നമുക്ക് ഒറ്റക്കെട്ടായി

 നല്ല ശുചിത്വശീലങ്ങളുമായ് നമുക്കുമുന്നേറാം

  തടുക്കാം മഹാമാരിയെ നമ്മളീവിപത്തിൽനിന്നും പതറില്ല നമ്മളീ പന്ഥാവിൽ നിന്നും

  ചൈനതൻ വന്മതിൽ താണ്ടിവന്ന വൈറസിനെ നമ്മൾ പിടിച്ചു കെട്ടീടും.


 

</center
അഭിജിത്ത് എസ്
3 C ഗവ. എൽ പി എസ് പൂവത്തൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത