ഗവ. എൽ.പി.എസ്. പുതുക്കുളങ്ങര/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം


കാറ്റു വന്നു ചൊല്ലുന്നു

പുക മണമില്ലാത്ത റോഡെങ്ങും.

കിളികൾ വന്നു ചൊല്ലാന്നു

പരിസരമെല്ലാം ശുചിയായി.

വനങ്ങളാർത്തു ചിരിക്കുന്നു

ശത്രു വി ൻകാലൊച്ചയില്ലെങ്ങും.

പക്ഷിമൃഗാതികളോതുന്നു

ഞങ്ങൾക്കെല്ലാം സ്വാതന്ത്ര്യം.

നീരുറവകൾ താളം തുള്ളുന്നു

പുതുജീവൻ വന്നു ഞങ്ങൾക്കും .

കുട്ടികൾ പുഞ്ചിരി തൂകുന്നു

ഞാനിന്നേ കനല്ലല്ലോ.

എല്ലാമെല്ലാം നന്നായി

നമ്മളെല്ലാം ഒന്നായി.

 

ഷാൻആൽബർട്ട്
2 B ഗവൺമെൻറ് എൽ.പി.എസ്. പുതുക്കുളങ്ങര
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത