എന്റെ ദുഖം


എനിക്ക് എന്റെ ബന്ധുവിന്റെ വീട്ടില് കല്ല്യാണത്തിനു പോകാന് കഴിഞ്ഞില്ല കാരണം ഇപ്പോള് കൊറോണ എന്ന വൈറസ് ലോകവ്യാപകമായി പടർന്നു പിടിക്കുന്നു എന്ന് അച്ഛന് പറഞ്ഞു.അപ്പോള് ഞാന് അച്ഛനോടു ചോദിച്ചു" അച്ഛാ എന്താണ് കൊറോണ?"..അച്ഛന് പറഞ്ഞു ചൈനയില് വുഹാന് എന്ന സ്ഥലത്ത് പടർന്നു പിടിച്ച വൈറസാണ് കൊറോണ.അത് അവിടെ നിന്നും ലോകവ്യാപകമായിരിക്കുന്നു.അങ്ങനെ ആള്ക്കാരുമായി കൂടിചേരുന്നതിലൂടെയാണ് ഇതു പകരുന്നത്..അതുകൊണ്ടാണ് കല്ല്യാണത്തിനു കൊണ്ടുപോകാതിരുന്നത്.എനിക്ക് വിഷമമുണ്ടായി.സാരമില്ല ആ രോഗം വരാതിരുന്നാല് മതി.....ജാഗ്രത!!!

വൈഗ സുരേഷ്
4 പരുത്തിക്കുഴി എല് പി എസ്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം