കൊറോണ
കൊറോണ നമുക്ക് അന്തകരാകാം
നമുക്ക് അതിന് തടയിടേണം
സുരക്ഷാവലയം എന്നൊരു തടയിടേണം
നമുക്ക് അതിന് ഒരുമിച്ച്
ഒന്നായ് അകലം പാലിക്കാം
നമുക്ക് അതിന് ഒരുമിച്ച്
ഒന്നായ് അകലം പാലിക്കാം
കൊറോണ എന്നാൽഅഥവാ
കോവിഡ്19 എന്ന മഹാമാരിയെ
തടയാനായ് കൈ കഴുകുക നാം
ഉപേക്ഷ കൂടാതെ ഉപേക്ഷ കൂടാതെ
കൈ കഴുകുക നാം
നമ്മുടെ കുടുംബത്തിനെ കൂടി
ഈ ശീലം വളർത്തിടുക നാം
നമ്മുടെ കുടുംബത്തിനെ കൂടി
ഈ ശീലം വളർത്തിടുക നാം
കുഞ്ഞുമക്കൾ മറ്റ് കുടുംബാംഗങ്ങൾ
അയൽവാസികൾ മറ്റു അനുയായികൾക്കു നാം
ബോധവൽകരണം നൽകുക നാം
നമ്മൾ നമ്മളാൽ കഴിയുന്ന
എല്ലാം സഹായങ്ങളും അതിനോട്
ബന്ധപ്പെട്ട എല്ലാം ദുഖിതർക്കും
നമ്മളാൽ നൽകുക നാം
നമ്മളാൽ സൂക്ഷിക്കുക നമ്മളെയും
നമുക്ക് ചുറ്റുമുള്ളവരെയും
ഒന്നായ് അകലം പാലിക്കാം
ഒന്നായ് ഒരുമിച്ച് ലോക്ഡൗണിൽ
പങ്ക് ചേരാം ഈ പകർച്ച മഹാമാരിയെ
തുരത്താം നമുക്ക് ഒന്നായ് തുരത്താം......