ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ്. നെടുംകൈത/ക്ലബ്ബുകൾ/2025-26/സയൻസ് ക്ലബ്‌

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ ദിനാചരണങ്ങൾ നടത്തിവരുന്നുണ്ട് . ചന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം ,പ്രദർശനം, പോസ്റ്റർ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. യൂറിക്ക വിജ്ഞാനോത്സവത്തിലും കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞു.സബ്ജില്ലാ ശാസ്ത്രമേളയിൽ സയൻസ് വിഭാഗത്തിൽ കുട്ടികളെ പങ്കെടുപ്പിക്കാനും മികവ് തെളിയിക്കാനും കഴിഞ്ഞു