ഗവ. എൽ.പി.എസ്. നന്നാട്ടുകാവ്/അക്ഷരവൃക്ഷം/എത്ര സുന്ദരം നമ്മുടെ നാട്!!

എത്ര സുന്ദരം നമ്മുടെ നാട്!!

എത്ര സുന്ദരം നമ്മുടെ നാട്
 എത്ര എത്ര മരങ്ങൾ?
എത്ര എത്ര ചെടികൾ?
 എത്ര എത്ര മൃഗങ്ങൾ?
 എത്ര എത്ര മലകൾ?
 എത്ര എത്ര പക്ഷികൾ?
 എത്ര എത്ര പാടങ്ങൾ?
 എത്ര എത്ര വീടുകൾ?
 എത്ര എത്ര അരുവികൾ?
എത്ര എത്ര പുഴകൾ?
എത്ര എത്ര മീനുകൾ?
ഇവ എല്ലാം ചേർന്നാലോ?
നമ്മുടെ നാട് എത്ര സുന്ദരം!!

ദിയ സജി
3 ഗവ.എൽ.പി.എസ്.നന്നാട്ടുക്കാവ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കവിത