ഗവ. എൽ.പി.എസ്. ചാങ്ങ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

പ്രവേശനോത്സവം-2023 അധ്യയനവർഷം ചാങ്ങ എൽ പി എസിനെസംബന്ധിച്ചിടത്തോളം വളരെയധികം പ്രാധാന്യമുള്ളതാണ് .

സെഞ്ച്വറിയുടെ മധുരത്തിളക്കവുമായി.....

പ്രവേശനോത്സവം-പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി കെ എ സ് രാജലക്ഷ്മി ഉദ്‌ഘാടനം ചെയ്യുന്നു
നൂറാം വാർഷികം ലോഗോ പ്രകാശനം

നമ്മുടെ സ്കൂളിന്റെ നൂറാം പ്രവേശനോത്സവം വർണാഭമായി ആഘോഷിച്ചു.... ബാന്റ് മേളം,തെയ്യം, കലാരൂപങ്ങൾ എന്നിവ പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി.... എല്ലാ കുട്ടികൾക്കും ബാഗും,ബുക്കും,പഠനോപകരണങ്ങളും , നല്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. വെള്ളനാട് ശ്രീകണ്ഠൻ അധ്യക്ഷനായ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.എസ്.രാജലക്ഷ്മി ഉദ്ഘാടനം നിർവഹിച്ചു....

പ്രവേശനോത്സവം നവാഗതർ വർണത്തൊപ്പികളുമായി
KEREEDAM ANINJ NAVAGATHAR
PRAVESANOLSAVAM UDGHADANAM VELLANAD SASI