ഗവ. എൽ.പി.എസ്. കൊല്ലാ/അക്ഷരവൃക്ഷം/ചെറുത്തിടാം , തുരത്തിടാം

Schoolwiki സംരംഭത്തിൽ നിന്ന്
ചെറുത്തിടാം, തുരത്തിടാം


ചെറുത്തിടാം തുരത്തിടാം
ഒരുമയോടെ കൂട്ടരേ
കൊറോണയെന്ന മാരിയെ.
നാട്ടിൽ നിന്നകറ്റിടാം

മേലധികാരികൾ
ചൊല്ലിടുന്ന വാക്കുകൾ
ശ്രദ്ധയോടെ കേട്ടു നാം
വിവേകമോടെ പാലിക്കൂ......

 

ദീക്ഷിത് . എസ്.ഡി
4ബി ഗവ. എൽ.പി.എസ്. കൊല്ല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത