ഗവ. എൽ.പി.എസ്. കൊല്ലാ/അക്ഷരവൃക്ഷം/ഒന്നിക്കാം നമുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിക്കാം നമുക്ക്

കൊറോണ എന്ന മഹാമാരി
ലോകമാകെ വന്നിതാ
നമ്മൾ ഭയക്കണം കരുതണം
ആരോഗ്യശീലം വളർത്തണം
മാസ്ക്കുകൾ ധരിച്ചിടാം
കഴുകിടാം കൈകൾ ഇടക്കിടെ
പാലിച്ചിടാം അകലം ഒരു മീറ്ററും
തുരത്തുവാൻ കൊറോണയെ
മനസ്സു ധൈര്യമാക്കുക
അനുസരിച്ചിടാം ലോക്ക്ഡൌണിനെ
ആരുമേ നശിച്ചിടാതെ
പോരാടിടാം ഒന്നായി നാം .....
 

ദേവരാജ്. ആർ. എസ്
3ബി ഗവ.എൽ.പി.എസ്. കൊല്ല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത