ലോകം മുഴുവൻ ഭീതിയിലാക്കിയ
കൊറോണയെന്നൊരു വൈറസ്
മനുഷ്യരാശിക്ക് വെല്ലുവിളിയായ്
കൊറോണയെന്നൊരു വൈറസ്.
നമുക്കൊത്തു ചേർന്ന് നേരിടാം
ശുചിത്വമെന്നൊരു ആയുധംകൊണ്ട്
അകറ്റിടാം ഈ വൈറസിനെ.
കാശിനാഥ് എ.എസ്
കാശിനാഥ് എ.എസ്
2A ഗവ. എൽ.പി.എസ്. കുളപ്പട നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത