ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/പരിസ്ഥിതി ഒരു വരദാനം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ഒരു വരദാനം

നമ്മുടെ പരിസ്ഥിതി ദൈവം നമുക്ക് തന്ന ഒരു വരദാനമാണ്.അത് നന്നായി സൂക്ഷിക്കേണ്ടതും നമ്മുടെ കടമയാണ്. പ്രകൃതിയെ നശിപ്പിച്ചാൽ അത് നമ്മോട് തന്നെ ദേഷ്യം തീർക്കും. പ്രളയമായും മറ്റ് പ്രകൃതിക്ഷോഭങ്ങളായും മഹാമാരിയായും നമുക്ക് അത് തിരിച്ച് തന്നു കൊണ്ടിരിക്കും.

ഇപ്പോൾ നമ്മൾ നേരിടുന്നത് കൊറോണ എന്ന മഹാമാരിയാണ്.ലോകം മുഴുവൻ കീഴടക്കികൊണ്ട് അതിന്റെ യാത്ര തുടരുകയാണ്. ഇവിടെ ഭയമല്ല ജാഗ്രതയാണ് നമുക്ക് വേണ്ടത്.ശുചിത്വം പാലിച്ച് നമുക്ക് അതിനെ കീഴടക്കാം.നമുക്ക് നല്ല നാളേക്കായി പ്രാർത്ഥിക്കാം.

ജിനോ ജസ്റ്റിൻ .വി.എം.
1.B ഗവ.എൽ.പി.എസ്.ആനാട്,തിരുവനന്തപുരം,നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം