ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
താഴേ മേലേ പൂച്ച വന്നു പൂച്ചയെ പിടിക്കാൻ കുട്ടി വന്നു കുട്ടി വീണു താഴേ.. ഈച്ച പറന്നു മേലേ അമ്മ വിളിച്ചൂ ' മോളേ'... "അയ്യോ....അമ്മേ" .... വിളി കേട്ടു. 'അവിടെ എന്തേ ശബ്ദം '? "അമ്മേ.... ഞാൻ വീണു"
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത