ഗവ. എൽപിഎസ് പുഞ്ചവയൽ/ക്ലബ്ബുകൾ /സ്കൂൾവിക്കി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ വിക്കി ക്ലബ്ബിന്റെ പ്രധാന ചുമതല ഹെഡ്മിസ്ട്രെസ് സിന്ദു കെ എം നാണ്. LP സ്കൂൾ ആയതിനാൽ സ്കൂൾ വിക്കി തിരുത്തൽ പ്രധാനമായും അധ്യാപകരാണ് ചെയ്യുന്നത്. അധ്യാപകർ കുട്ടികൾക്ക് സ്കൂൾ വിക്കി പരിചയപ്പെടുത്തിക്കൊടുക്കുകയും ഇടയ്ക്കിടെ അപ്‌ലോഡ് ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് കുട്ടികളോട് വിശദീകരിക്കുകയും ചെയ്യാറുണ്ട്.ക്ലബ്ബിലെ പ്രധാന അംഗങ്ങൾ താഴെ പറയുന്നവരാണ്.

ആതിര എസ് നായർ (PSITC)

ഷംസിയ ബീഗം CA (LPST)

മിഥില മോൾ CM (LPST)