ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പേടിക്കേണ്ട കൂട്ടുകാരെ കൊറോണയെ പേടിക്കണ്ട കണ്ണിലും മൂക്കിലും തൊട്ടിടേണ്ട കൈകൾ കഴുകാം സോപ്പിട്ട് മാസ്ക് ധരിക്കാം നമ്മൾക്ക് ദൂരെ ദൂരെ നിന്നീടാം വീട്ടിലിരിക്കാം നമ്മൾക്ക് കൊറോണയെ തോൽപ്പിക്കാം നമ്മുടെ നാടിനെ രക്ഷിക്കാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത