ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/കണിക്കൊന്ന

Schoolwiki സംരംഭത്തിൽ നിന്ന്
കണിക്കൊന്ന


 കണിക്കൊന്ന
എന്റെ മുറ്റത്ത്
കണിക്കൊന്ന പൂത്തു
ഒരു പുള്ളികുയിൽ പെണ്ണതിൽ
പാടി പറന്നു വന്നിരുന്നു

ദിയ വി എസ്
1 B ജി എച്ച് എസ് ഇരുളത്ത്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - muhammadali തീയ്യതി: 24/ 03/ 2024 >> രചനാവിഭാഗം - കവിത