ഗവ. എച്ച് എസ് മാതമംഗലം/ലിറ്റിൽകൈറ്റ്സ്/2024-27
| 15072-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 15072 |
| യൂണിറ്റ് നമ്പർ | LK/2024/15072 |
| ബാച്ച് | 1 |
| അംഗങ്ങളുടെ എണ്ണം | 20 |
| റവന്യൂ ജില്ല | സുൽത്താൻ ബത്തേരി |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ലീഡർ | ഫസ്‍ന ഫാത്തിമ |
| ഡെപ്യൂട്ടി ലീഡർ | നീരജ് കാർത്തിക് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഡോ.പിവി ബിജു |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സവിത വി പി |
| അവസാനം തിരുത്തിയത് | |
| 01-03-2026 | 15072 |
ലിറ്റിൽ കൈറ്റ്സ് ക്ലബ് ആരംഭം
2024-27 ബാച്ചായി ആദ്യാമായാണ് സ്‍കൂളിന് ലിറ്റിൽ കൈറ്റ്സ് അനുവദിച്ചുകിട്ടുന്നത്. ഇതിനായി കുട്ടികളെ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്തു. ഇതിന്റെ ഉദ്ഘാടനം 6/9/2024 ന് കൈറ്റിലെ മാസ്റ്റർ ട്രയിനറായ ശ്രീ റൗഫ് കെ എസ് നിർവഹിച്ചു.

2024-27 ബാച്ചിലെ കുട്ടികളുടെ വിവരങ്ങൾ
| Sl No | Name | Adm No | Class |
| 1 | ABHIJITH | 566 | 8A |
| 2 | AKSA MERIN P S | 245 | 8A |
| 3 | AMISHA KRISHNA M K | 225 | 8B |
| 4 | ANZILA NAZRIN P | 223 | 8B |
| 5 | AVANTHIKA M S | 218 | 8B |
| 6 | DEVAGEETH. K.G | 401 | 8B |
| 7 | FATHIMA HINA A K | 545 | 8B |
| 8 | FATHIMA SHAHEEDA M N | 222 | 8B |
| 9 | FAZNA FATHIMA P | 265 | 8B |
| 10 | FIRSHA FATHIMA T M | 196 | 8B |
| 11 | HIBA FATHIMA | 220 | 8B |
| 12 | IHSAN MUHAMMED C S | 863 | 8B |
| 13 | MUHAMMED ASLAM | 270 | 8A |
| 14 | NEERAJ KARTHIK K V | 561 | 8B |
| 15 | POOJA KARTHIKA V M | 772 | 8B |
| 16 | ROHIN RAJ | 567 | 8A |
| 17 | SANJANA SIVAN | 570 | 8A |
| 18 | SHAMILA C | 200 | 8B |
| 19 | SYEDA ULFATH | 466 | 8B |
| 20 | THAMANNA MARIYAM M A | 582 | 8B |
സ്കൂൾ യൂണിറ്റ് ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ യൂണിറ്റ് ക്യാമ്പ് (Phase 1) 4/ 6 /2025 ബുധനാഴ്ച ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ കുട്ടികൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മൂലങ്കാവ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി ബിദ ബി ക്യാമ്പിന് നേതൃത്വം നൽകി. 20 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ നവമാധ്യമങ്ങളുടെ സ്വാധീനം, REELS നിർമ്മാണം,KDENLIVE സോഫ്റ്റ്‌വെയർ എന്നിവ പരിചയപ്പെട്ടു.


___________________________________________________________________________________________________
കലോത്സവം പകർത്താൻ ലിറ്റിൽ കൈറ്റസിലെ കുട്ടികൾ
2025 നവംബർ മാസത്തിൽ നടന്ന ഉപജില്ലാ കലോത്സവമത്സരങ്ങൾ പകർത്താൻ നിയോഗിക്കപ്പെട്ടത് ലിറ്റിൽ കൈറ്റ്സിലെ കുട്ടികളായിരുന്നു. നാലുദിവസവും ഇവർ ആ മത്സരങ്ങളെ ഒപ്പിയെടുത്ത് എഇഒ യ്ക്ക് നൽകി.


__________________________________________________________________________________________
ഭിന്നശേഷി ദിനം
അന്താരാഷ്ര്ടഭിന്നശേഷീദിനമായ ഡിസംബർ 3 ന് 10 ലെ രാജിമോൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ.


______________________________________________________________________________________________________
റോബോട്ടിക്സ് ക്ലാസ്
കൈറ്റിന്റെ നിർദ്ദേശപ്രകാരമുള്ള റോബോട്ട്ക്സ് ക്ലാസുകൾ പത്താം തരത്തിലെ കുട്ടികൾക്ക് നൽകി. ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായ ഇങ്സാൻ, നീരജ് കാർത്തിക് എന്നിവരാണ് ക്ലാസുകൾക്ക് നേസൃത്വം നൽകിയത്.



__________________________________________________________________________________________________
സർവ്വം AI മയം എന്ന രക്ഷാകർതൃ ബോധവത്കരണപരിപാടി 3.3.2026 ന് നടക്കും. നീീരജ് കാർത്തിക്, ഫസ്‍ന ഫാത്തിമ എന്നിവർ ക്ലാസുകൾ നയിക്കും.
