ഗവ. എച്ച് എസ് നെല്ലാറച്ചാൽ/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
(ഗവ. എച്ച് എസ് നെല്ലറച്ചാൽ/ഐ.ടി. ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലിറ്റിൽ കൈറ്റ്സ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ "ബ്ലൂ ബെൽസ്‌ " , "മൊഴിച്ചെപ്പ്‌ " എന്നിവ പ്രസിദ്ധീകരിച്ചു . ഐ ടി ക്ലബ് അംഗങ്ങളുടെ പങ്കാളിത്തത്തോടെ " കളിപ്പെട്ടി " എന്ന പേരിൽ ഏക ദിന ശില്പ ശാല സംഘടിപ്പിച്ചു