ഗവ. എച്ച് എസ് തേറ്റമല/അക്ഷരവൃക്ഷം/ചങ്ങാത്തം

Schoolwiki സംരംഭത്തിൽ നിന്ന്
ചങ്ങാത്തം


 ഇലത്താള‍ുകൾ പറയ‍ും
ക‍ുളിർമഴയായ് വന്ന്
തന്നെ ഉണർത്തിയ
മഴത്ത‍ുള്ളികളോട്
ചങ്ങാത്തം
ക‍ൂടിയ കഥ........
വസന്തങ്ങൾ
കടന്ന‍ു പോയിട്ട‍ും
ഓർമ്മത്താള‍ുകളിൽ നിന്ന‍ും
ചിതലരിക്കാതെ പോയ
ആ കടലാസ‍ുത‍ുണ്ടിലെ
ചങ്ങാത്ത
കഥ

ജസ്‍ലിയ.കെ
8 ഗവ. എച്ച് എസ് തേറ്റമല
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത