ഗവ. എച്ച് എസ് തേറ്റമല/അക്ഷരവൃക്ഷം.‍‍/ ഉണര‍ുവിൻ,,,?

Schoolwiki സംരംഭത്തിൽ നിന്ന്
ഉണര‍ുവിൻ,,,,?

ചൈനയിലെ വുഹാനിൽ
നിന്നുത്ഭവിച്ച,,,
ഒരു മഹാമാരി,,,
ഇപ്പോൾ ഇതാ
ലോകം മുഴുവൻ കൊന്നൊടുക്കുന്നു.
ഇനിയും നാം ജാഗ്രത പുലർത്തിയില്ലേൽ,,,?
ഈ ലോകം മുഴുവൻ,
ഒരു ശ്മശാന മാവും,,,,
തീർച്ച.
ലോക ജനതയേ,,
ഞാൻ പറയുന്നു
ഈ ലോകത്തിന്റെ നിലനിൽപ്പ്
നമ്മുടെ കടമ.
ഉണരുവിൻ ജനങ്ങളെ,,
അറിയുവിൻ ജനങ്ങളെ,,,
നമ്മൾ പോരാടണം
ഈ രോഗത്തിനെതിരെ,,
മഹാമാരിക്കെതിരേ,,,,


റിസ്‍വാന‍ുൽ ഫാരിസ്
VIII ഗവ. എച്ച് എസ് തേറ്റമല
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത