ഗവ. എച്ച് എസ് തൃക്കൈപ്പറ്റ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
 മഹാമാരി     

ലോകമെങ്ങും കോവിഡ് പടർന്നു പിടിക്കുകയാണല്ലോ? ഈ അവസരത്തിൽ നാം കരുതലോടെ  ഇരിക്കേണ്ടത് അത്യാവശ്യമാണ്. വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിക്കണം .അതോടൊപ്പം നാടിന്റെ ഒരുമ  കാത്തു സുക്ഷിക്കുകയും വേണം. സർകാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ നമ്മൾ കർശനമായി പാലിക്കണം .എങ്കിൽ മാതമേ ഈ രോഗത്തെ  നമുക്ക് തുരത്താൻ സാധിക്കുകയുള്ളൂ. നമ്മുടെ നാടിനു വേണ്ടി അഹോരാത്രം അധ്വാനിക്കന്ന ആരോഗ്യ പ്രവർത്തകരെ നമുക്ക് അഭിവാദ്യം ചെയാം

മെൽവിൻ ജോസഫ് കെ
4 ജി എച്ച് എസ് തൃക്കൈപ്പറ്റ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം