പാരിസ്ഥിതിക പ്രാധന്യമുള്ള പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുന്നതിനും ആവാസവ്യവസ്ഥയുടെ അതിസുക്ഷ്മതകളിലേക്കു അന്വേഷണങ്ങളെ വ്യാപിപ്പിക്കുന്നതിനും നിരന്തരമായ ഇടപെടലുകൾ നടത്തുന്നു. ക്യാൻസർ ബോധവത്കരണം, പുകയില വിരുദ്ധ ക്യൻപെയ്ൻ, പ്ലാസ്റ്റിക്ക് നിർമാർജ്ജന പ്രവർത്തനങ്ങൾ,സ്വയം പര്യാപ്ത പച്ചക്കറികൾ, വനവത്കരണ പരിപാടികൾ, മഴയാത്രകൾ, പക്ഷിനിരീക്ഷണം തുടങ്ങി വിപുലമായ പരിപാടികൾ.