ഗവ. എച്ച് എസ് കുപ്പാടി/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലെ സർഗ്ഗാത്മകത പോഷിപ്പിക്കുന്നതിന് അർട്സ് ക്ലബ്ബ് രൂപീകരിച്ചു. ദേശഭക്തിഗാനമൽസരങ്ങൾ,ചിത്രരചന, കഥാരചന ,കവിതാരചന, ഒാടക്കഴൽ, നാടൻപാട്ട് പരിശീലനം ശില്പശാല മുതലായവ