ഗവ. എച്ച് എസ് കുഞ്ഞോം/അക്ഷരവൃക്ഷം/ശാരീരിക അകലം സാമുഹിക ഒരുമ
ശാരീരിക അകലം സാമുഹിക ഒരുമ
കൂട്ടുകാരേ... നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ... ? ലോകമിന്ന് ഭയപ്പെടുകയാണ് എന്തിനെയാണന്നറിയാമോ ? കാടുകളിലലയുന്ന കടുവകളെയല്ല, കടലിൽ ആർത്തിരമ്പുന്ന തിരമാലയെയല്ല, നമ്മുടെ കണ്ണിൻ കൃഷ്ണമണിക്കുള്ളിൽ പോലും ഒട്ടിനിൽക്കാൻ തക്കവിധമുള്ള മാരകമായ കോറോണ വൈറസിനെയാണ് ലോകമിന്ന് ഭീതിയോടെ കാണുന്നത്. കൂട്ടുകാരെ, നമുക്ക് പൊരുതാം, ശാരീരിക അകലം പാലിച്ചും സാമൂഹിക ഒരുമ പാലിച്ചും. സോപ്പിനാൽ കൈകൾ കഴുകി കോറോണയെ നമുക്ക് ഓടിക്കാം.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |