ഗവ. എച്ച് എസ് ഓടപ്പളളം/2022-23 ലെ പ്രവർത്തനങ്ങൾ/കൂടുതൽ അറിയാം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

2022-23 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. ഡിവിഷൻ കൗൺസില‍ർ ശ്രീമതി പ്രിയ വിനോദ് ഉദ്ഘാടനം നിർവഹിച്ചു.