ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട/അക്ഷരവൃക്ഷം/പൊരുതാം പൊരുതാം

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതാം പൊരുതാം

പൊരുതാം പൊരുതാം
നല്ലൊരു നാളെക്കായി
കൈകൾ കഴുകാം
രോഗത്തെ പ്ര തി രോധിക്കാം
ശുചി ത്വം പാലിക്കാം
നമ്മെ അണുവിമുക്‌ താ മാ
ക്കിടാം
നമ്മൾ തൻ നാളെ തൻ ഭാവി ക്കായി
ആകുലതകൾ വെടിഞ്ഞീടാം
പുത്തൻ പ്രീതീകഷ തൻ
ചിറകിലേറി നമുക്കു
പറന്നീടാം ........
 

ആഷ്ലിൻ പി.ജോൺ
1A ജി. എച്ച്.എസ്. എൽ.പി. എസ്. പേരൂർക്കട...
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത