ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം/സ്പോർട്സ് ക്ലബ്ബ്-17
സ്പോർട്സ് ക്ലബ്
സ്കൂളിലെ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫുട്ബോൾ പരിശീലന പരിപാടി നടത്തിവരുന്നു.സബ് ജില്ലാതലത്തിൽ നടത്തിയ പെൺകുട്ടികളുടെ ഫുട്ബാൾ മത്സരത്തിൽ സ്കൂളിലെ കുട്ടികൾ ഒന്നാമതെത്തി.