ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം/ഗണിത ക്ലബ്ബ്-17
ഗണിത ക്ലബ്
ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രയോജനപ്രദമായ ഒട്ടേറെ പരിപാടികൾ നടത്താറുണ്ട്.ഗണിത ക്രിയകൾ എളുപ്പമാക്കുന്നതിനുള്ള പരിശീലന പരിപാടിയും നടത്തിവരുന്നു.