മൃഗ പരിപാലനം/സഹജീവി  സ്നേഹം  തുടങ്ങിയവ കുട്ടികളിൽ വളർത്തിയെടുക്കാൻ കേരള മൃഗസംരക്ഷണ വകുപ്പുമായി കൈ കോർത്ത് പ്രവർത്തിക്കുന്ന ക്ലബ് ആണ് അനിമൽ ക്ലബ് .കേരള വകുപ്പിന്റെ സഹകരണത്തോടെ സ്കൂളിലെ അറുപതോളം കുട്ടികൾക്ക് കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു . അതുപോലെ പത്തോളം കുട്ടികൾക്ക് ആട്ടിൻ കുട്ടികളെ നൽകി
അനിമൽ ക്ലബ് കുട്ടികൾക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു
അനിമൽ ക്ലബ് കുട്ടികൾക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു
അനിമൽ ക്ലബ് കുട്ടികൾക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു