ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

2023 ജൂൺ മാസം ഒന്നാം തീയതി പ്രവേശനോത്സവം നടത്തി.സ്കൂൾ അങ്കണത്തിൽ പ്രവേശനോത്സവ ഗാനം ആലപിച്ചുകൊണ്ട് കുട്ടികൾ വിളംബര ഘോഷയാത്ര നടത്തി

പഠനോത്സവം

2024 February 27 ന് കുട്ടികളുടെ വിവിധ പഠന ഉപകരണ പ്രദർശനം നടത്തി.പാഠഭാഗത്തെ ആസ്പദമാക്കി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.