ഗവ. എച്ച് എസ് എസ് ചെങ്ങമനാട്/അക്ഷരവൃക്ഷം/കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

"കൊറോണ ബാധിച്ച നാടുകൾക്കായ്"
പ്രാർത്ഥിക്കാം ഊണിലും ഉറക്കിലും
നിയമങ്ങൾ എല്ലാം അനുസരിച്ചീടിനാൽ
തുരത്താം നമുക്കീ മഹാമാരിയെ
അഗ്നിയിൽ എരിയുന്ന ജീവിതത്തെ
വെള്ളത്താൽ ശമിപ്പിക്കുന്ന പോലെ
ശമിപ്പിക്കാൻ ലോകത്തെ രോഗങ്ങളിൽ
നിന്നുമെന്നും...........
എതിരിടാം മരിക്കുന്ന നാളുവരെ
എതിരിടാം മരിക്കുന്ന നാളുവരെ

അഞ്ജന
8 A ജി എച് എസ് എസ് ചെങ്ങമനാട്
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത