ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/അക്ഷരവൃക്ഷം/സുരക്ഷാ വേദവാക്യം

Schoolwiki സംരംഭത്തിൽ നിന്ന്
സുരക്ഷാ വേദവാക്യം

നമുക്ക് വീടുകളിൽ ചെന്ന് രാപാർക്കാം

അതി രാവിലെ എണീറ്റു സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുകയും കൊറോണ പൂക്കുന്നില്ലെന്നും ഉറപ്പു വരുത്താം.

അവിടെ വെച്ചു ഞാൻ നിനക്കെന്റെ ഹാൻഡ് വാഷും ഫേസ് മാസ്കും തരും.

ലിമാ ട്രീസാ ജെയിംസ്
5 ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ കൊങ്ങോർപ്പിള്ളി, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത