ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/അക്ഷരവൃക്ഷം/പ്രതിരോധമാണു മാർഗ്ഗം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണം നല്ല നാളേക്കായുള്ള കാൽവെയ്പ്

നാമിന്ന് കൊറോണ എന്ന ഭീകര രോഗത്തെ അതിജീവിച്ച് കൊണ്ടിരിക്കുകയാണ് ഈ രോഗം പടർന്നു പിടിക്കാതിരിക്കാൻ നമുക്കേവർക്കും ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പ്രതിരോധ മാർഗ്ഗം എന്നത് കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക സാമൂഹിക അകലം പാലിക്കുക എന്നിവയാണ്. ഇവയെല്ലാം വ്യക്തി ശുചിത്വ ത്തിന്റെ ഭാഗമാണ് വ്യക്തിശുചിത്വം പാലിച്ചാൽ നല്ല രീതിയിൽ രോഗപ്രതിരോധ വ്യവസ്ഥയെ ഉത്തേജിപ്പിച്ച് രോഗങ്ങൾ വരുന്നത് നമുക്ക് തടയാൻ സാധിക്കും എന്നതിന്റെ തെളിവാണ് കേരളം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ഇനിയുംവ്യക്തിശുചിത്വം പാലിച്ച് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് നമുക്ക് കൊറോണ എന്ന ഭീകര രോഗത്തെ കേരളത്തിൽനിന്നല്ല ലോകത്തിൽ നിന്നു തന്നെ ആട്ടിപ്പായിക്കാം.

ആൽഡ്രിൻ ആന്റണി
5 ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ കൊങ്ങോർപ്പിള്ളി, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം