Schoolwiki സംരംഭത്തിൽ നിന്ന്
LK Main Home
LK Portal
LK Help
| {{{സ്കൂൾ കോഡ്}}}-ലിറ്റിൽകൈറ്റ്സ് |
|---|
| റവന്യൂ ജില്ല | ernakulam |
|---|
| വിദ്യാഭ്യാസ ജില്ല | aluva |
|---|
| ഉപജില്ല | North paravur |
|---|
| ലീഡർ | naveena |
|---|
| ഡെപ്യൂട്ടി ലീഡർ | sravan |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | kiran cm |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | vipin kunachan |
|---|
|
| 30-05-2025 | Ghssezhikkara |
|---|
27/05/2025little കൈറ്റ്സ്സിന്റെ വൺ ഡേ ക്യാമ്പ് ക്യാമ്പ് സംഘടിപ്പിച്ചു. സമൂഹം സ്കൂളിലെ Rajendran Sir ആർ പി ആയി വന്ന അവരുടെ നേതൃത്വത്തിൽ ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് വൺ ഡേ ക്യാമ്പ് നടത്തി. phase - 1 ക്യാമ്പിൽ കുട്ടികൾക്ക് video editing Kdline Software ഉപയോഗിച്ച് video editting പഠിപ്പിച്ചു കുട്ടികൾക്ക് ക്ലാസ്സ് വളരെ പ്രയോചന മായിരുന്നു അന്ന് കുട്ടികൾക്ക് ഉച്ചഭക്ഷണവും സ്നാക്സും നൽകുകയുണ്ടായി .