ഗവ. എച്ച് എസ്സ് എസ്സ് കുമ്മിൾ/അക്ഷരവൃക്ഷം/നമ്മുടെ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പ്രതിരോധം

എന്നൊന്നും ഒന്നായിരിക്കവേണം
അതിനൊത്തിരി നാളുകൾ അകന്നിരിക്കാം
എന്നൊന്നും ഒന്നായിരിക്കവേണം
അതിനായ് കൈകൾ കഴുകവേണം
എന്നൊന്നും ഒന്നായിരിക്കവേണം
അതിനു മാസ്ക് ധരിക്കവേണം
ഇങ്ങനെ കരുതലായി പ്രതിരോധിച്ചിടാം
നമ്മുടെ അന്തകനാകുമി കൊറോണ മാരിയെ

ദയ ജി ഡി
3 ബി ജി എച്ച് എസ് എസ് കുമ്മിൾ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത