ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

മാതൃക പരമായി പ്രവർത്തിക്കുന്ന സ്കൂൾ വിദ്യാരംഗം ക്ലബ് 2018-19 അധ്യയന വർഷം വളരെ മികവാർന്ന പരിപാടികൾ ഏറ്റെടുക്കുകയാണ്. വിദ്യാരംഗം ക്ലബിന്‌ ഒരു കഥാ- കവിതാ മാഗസിന്റെ നിർമാണം ഈ അധ്യയന വർഷം ലക്ഷ്യമിടുന്നു. ആയതിലേയ്ക്ക് കുട്ടികളിൽ നിന്ന് സൃഷ്ടികൾ ക്ഷണിക്കുന്നതിന് തീരുമാനിച്ച