ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

മാതൃകാപരമായി പ്രവർത്തിക്കുന്ന ജൂനിയർ റെഡ്ക്രോസ് യൂണിറ്റാണ് അഞ്ചൽ വെസ്റ്റ് സ്കൂളിലുള്ളത്.

പ്രവർത്തനങ്ങൾ

കുട്ടനാടിനൊരു കൈത്താങ്ങ്

ജെ.ആർ.സി അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടനാടിനൊരു കൈത്താങ്ങ് എന്ന വിഭവസമാഹരണയജ്ഞം നടന്നു.