ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2018-19 വർഷത്തെ പ്രവർത്തനങ്ങൾ

2018-19 അധ്യയനവർഷത്തെ ഗണിതശാസ്ത്രക്ലബിന്റെ ഉദ്ഘാടനം ജൂൺ 28 ന് സ്കൂൾ അങ്കണത്തിൽ ബഹു. സ്കൂൾ ഹെഡ്മിസ്ട്രസ് നിർവഹിച്ചു. സ്കൂൾ തലത്തിൽ ഗണിതശാസ്ത്രകാരൻമാരുടെ ജീവചരിത്രമാസിക തയ്യാറാക്കാൻ തീരുമാനിച്ചു. വിവിധ മത്സരയിനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് വിപുലമായ തരത്തിൽ പരിശീലനം നൽകുന്നതിന് തീരുമാനിച്ചു.

2017-18 വർഷത്തെ പ്രവർത്തനങ്ങൾ

2017 ജൂൺ അവസാനവാരം ക്ലബ് രൂപീകരിക്കുകകയും ഗണിതശാസ്ത്രമേളകളുട‌െസ്കൂൾ തല മത്സരം ജൂലൈ മാസത്തിൽ നടത്തുകയും ചെയ്തു. സ്കൂൾ തലത്തിൽ വിജയികളായവരെ ഉപജില്ലാതലമത്സരത്തിൽ പങ്കെടുപ്പിക്കുകയും ഓവർആൾ കരസ്ഥമാക്കുകയും ചെയ്തു.

  1. നമ്പർ ചാർട്ട്- ദിവ്യാ വി..എസ്
  2. ജ്യോമെട്രിക്കൽ ചാർട്ട്- അനഘ അലക്സ്
  3. വർക്കിംഗ് മോഡൽ- ജൊഹാൻസ് ബി. ജോസഫ്
  4. ഗ്രൂപ്പ് പ്രോജക്ട്- അജ്മിയ. എ, മാലിനി. എൽ
  5. പ്യുവർ കൺസ്ട്രക്ഷൻ- ആദിത്യൻ എ. എസ്
  6. അപ്ലൈഡ് കൺസ്ട്രക്ഷൻ- അനന്തു ഉണ്ണിത്താൻ
  7. രാമാനുജൻ പേപ്പർ പ്രസന്റേഷൻ- അക്സ. എ
  8. ഭാസ്കരാചാര്യ സെമിനാർ- സജ്ന. എസ്
  9. ഗണിത ക്വിസ്- ഭൗമിക്. എസ്

ഈ കുട്ടികൾ ജില്ലാ തലമസ്തരങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കി.

  1. ഗണിത ക്വിസ്- ഭൗമീക്. എ- 10 എ, ബി ഗ്രേഡ്
  2. പ്യുവർ കൺസ്ട്രക്ഷൻ- ആദിത്യൻ. എ. എസ്- 10 എച്ച്, ബി. ഗ്രേഡ്
  3. നമ്പർ ചാർട്ട്- ദൃശ്യാ വി. എസ് ഏ ഗ്രേഡ്

എന്നിവർ സംസ്ഥാനതലത്തിൽ മികച്ച വിജയം നേടി.