ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ആനിമൽ ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2017 സെപ്തംബർ 28 കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് പദ്ധതി

സംസ്ഥാന പൗൾട്രി ഡവലപ്മെൻറ് കോർപ്പറേഷൻ സ്കൂൾ ആനിമൽ ക്ലബുമായിച്ചേർന്ന് 2017 സെപ്തംബർ 28 ന് കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് എന്ന പദ്ധതി സംഘടിപ്പിച്ചു. ഓരോ കുട്ടിയ്ക്കും 2 കിലോ കോഴിത്തീറ്റയും 5 കോഴിക്കുഞ്ഞുങ്ങളും വീതം നൽകി. സംസ്ഥാന വനം- വന്യജീവി വകുപ്പുമന്ത്രി അഡ്വ. കെ. രാജു പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എ. നൗഷാദ്, ഹെഡ്മിസ്ട്രസ് ബി. ഷൈലജ എന്നിവർ ആശംസകൾ നേർന്നു.