ഗവ. എച്ച്. എ. സി. എൽ. പി. എസ്. ആലുവ/വിദ്യാരംഗം കലാ സാഹിത്യ വേദി
vidyarangam കലാസാഹിത്യ വേദി സ്കൂളിൽ നിലവില് ഉണ്ട് .കഥാ ,കവിത നാടൻപാട്ട് ചിത്രരചന കൂട്ടങ്ങൾ രൂപീകരിച്ചിടുണ്ട് . എല്ലാ വെള്ളിയാഴ്ചയും ക്ലാസ് തലത്തിലും മാപ്രവർത്തനങ്ങൾ സത്തിലൊരിക്കൽ school തലത്തിലും നടത്തിവരുന്നു .