പച്ചക്കറി കൃഷി 

എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറി കൃഷി തുടങ്ങി .വിഷരഹിത പച്ചക്കറികൾ ഭക്ഷണത്തിന് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച പദ്ധതി തക്കാളി ,ചീര,വെണ്ട ,വഴുതന ,പച്ചമുളക് ,വാഴ എന്നിങ്ങനെ ഞങ്ങൾ കൃഷി ചെയ്തു വരുന്നു