ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/ മഹാമാരി കോവിഡ് -19

മഹാമാരി

സങ്കൽപ്പങ്ങൾ പോയ്മറഞ്ഞു കൊറോണ

വന്നു വീടിനകത്തു കുത്തിയിരിപ്പു

ഞങ്ങൾ കഴിഞ്ഞകാലം ഓടിവരുന്നു
 
ആഘോഷത്തിന്ന് ഉണർവാകുന്നു

നമ്മൾ ജയിക്കും ഇതിനെ എല്ലം

ഒത്തൊരുമിച്ചു പ്രേവര്തിച്ചിടാം

വീണ്ടും വരും പുതുമതൻ സ്കൂൾ

സംശയം ഒന്നും വേണ്ടേ വേണ്ട
 

സാന്ദ്ര. S
5 A ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത