ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/കോവിഡ് എന്ന വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന വിപത്ത്

കോവീടിന്റ കയ്യിൽ നിന്ന്

ഞങ്ങളെ രക്ഷിക്കേണമേ

ലോകത്താകെ ജീവിക്കുന്ന

മർത്യർക്ക് എല്ലാം സൗക്യം നൽകണേ(2)


കൊറോണ എന്ന വിപത്തിനെ

ഒന്നായി ഞങ്ങൾ അതിജീവിക്കും

വീട് പൂട്ടി യിരുന്നു കൊണ്ട്

ഈ രോഗത്തെ നമ്മൾ

അകറ്റിടും (കോവിഡ് )

ഗാഥ
7 B ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത