ഗവ. എച്ച്.എസ്. ഇരുളത്ത്/നാഷണൽ കേഡറ്റ് കോർ

Schoolwiki സംരംഭത്തിൽ നിന്ന്

വയനാട് ജില്ലയിൽ 2019 ൽ ആണ് കാലിക്കറ്റ് ഗ്രൂപ്പിനു കീഴിൽ 5 kerala Bn NCC ആരംഭിക്കുന്നത്. T/O അജിത്ത് അച്ചുതനാണ് സ്കൂളിലെ ANO. ആദ്യത്തെ ബാച്ച് കുട്ടികൾ ഉന്നത ഗ്രേഡുകളുമായി A സർട്ടിഫിക്കറ്റ് നേടി.