ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/മഴയേ മഴയേ വന്നാട്ടേ

Schoolwiki സംരംഭത്തിൽ നിന്ന്
മഴയേ മഴയേ വന്നാട്ടേ



മഴയേ മഴയേ വന്നാട്ടേ
മഴയേ മഴയേ വന്നാട്ടേ
മാനത്തൂന്ന് വന്നാട്ടേ
മഴയേ മഴയേ വന്നാട്ടേ

മഴയേ മഴയേ വന്നാട്ടേ
മഴയേ മഴയേ പെരുമഴയേ
മാനത്തൂന്ന് പെയ്താട്ടേ
മഴയേ മഴയേ വന്നാട്ടേ
മഴയേ മഴയേ വന്നാട്ടേ


മഴയേ മഴയേ വന്നാട്ടേ
മഴയേ വെക്കം വന്നാട്ടേ
മുറ്റത്തിറങ്ങി കളിക്കേണം
കാറ്റേ ഇടിയേ പോയാട്ടേ

മഴ മഴ മാത്രം നിന്നാട്ടേ
മഴയേ മഴയേ വന്നാട്ടേ
മഴയേ മഴയേ വന്നാട്ടേ

ജുവാൻ ലിസ് അനിഷ്
1 B ജി എച്ച് എസ് ഇരുളത്ത്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 24/ 03/ 2024 >> രചനാവിഭാഗം - കവിത