ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫിലിം ക്ലബ്ബ്

അഭിനയത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ഉൾപ്പെടുത്തി തയ്യാറാക്കിയ ഒന്നാണ് ഫിലിം ക്ലബ്ബ്.വിദ്യാർത്ഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കുകയും അവർക്ക് ഇതിൽ ഉൾക്കൊള്ളുന്ന മേഖലകളെ കൂടുതൽ പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ നല്ല രൂപത്തിൽ ഒരു ഫിലിം ക്ലബ് പ്രവർത്തിച്ചുവരുന്നു.ദിനാചരണങ്ങളോടനുബന്ധിച്ചുള്ള വീഡിയോകളും ഇതിനു കീഴിൽ ഇറക്കി വരുന്നു.