ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ് 2022-23

2022-2023 അധ്യയന വർഷത്തെ ഗണിത ക്ലബ്ബ് inauguration August 5ന് ബഹുമാനപ്പെട്ട ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് നിർവഹിച്ചു. നിത്യജീവിതത്തിൽ ഗണിതത്തിന്റെ പ്രാധാന്യത്തെ കുറിച്ച് Jancytr ഉം ഗണിതം എളുപ്പമാക്കുന്നതിനുള്ള 'Maths tricks' Aneesa trഎന്നിവർ വിശദീകരിച്ചു.July മാസത്തിൽ തന്നെ എല്ലാ ക്ലാസുകളിൽ നിന്നും Maths അംഗങ്ങളെ തെരഞ്ഞെടുക്കുകയും Maths club leader ആയി Adithyan A നെ തെരഞ്ഞെടുക്കുകയും ചെയ്തു. ഗണിത വിഷയത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും ഓരോ ക്ലാസിൽ പഠിപ്പിക്കുന്ന ഗണിത അധ്യാപകരുടെ മേൽനോട്ടത്തിൽ ഗ്രൂപ്പുകളായി തിരിച്ച് പഠനത്തിൽ മുന്നോക്കം നിൽക്കുന്ന കുട്ടികളുടെ സഹായത്തോടെ അടിസ്ഥാനപരമായ കാര്യങ്ങൾ പകർന്നു നൽകിക്കൊണ്ടിരിക്കുന്നു.