ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത്/അക്ഷരവൃക്ഷം/പാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പാഠങ്ങൾ

പ്രളയക്കടലുകൾ താണ്ടി നാം
ഉൾക്കൊണ്ടില്ലാ പാഠങ്ങൾ
ഒറ്റക്കെട്ടായി പൊരുതുന്നതിനായ്
നൽകീ പ്രകൃതിയിൽ ദൃഷ്ടാന്തങ്ങൾ
വന്നൊരു കോവിഡ് മഹാമാരി
വീണ്ടും പാഠം പഠിപ്പതിനായ്
കണ്ടില്ലെന്നു നടിക്കരുതെ
ലോകം നിറയും യാഥാർഥ്യം

തസ്‌നീം ബി ജെ
9 A ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത